Suiit -പരിശീലനം

പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ നേരിടാന്‍ പ്രാപ്തിയുള്ള പലവിധ യന്ത്ര രൂപങ്ങള്‍ കൈകാര്യം ചെയ്യേണ്ട കുട്ടികളാണ് വ്യാവസായിക പരിശീലന കേന്ദ്രങ്ങളില്‍ (ഐ.ടി.ഐകള്‍) പരിശീലനം നേടുന്നത്. ഇക്കാര്യം പൂര്‍ണ്ണമായും ഉള്‍കൊണ്ടായിരിക്കണം ഇവര്‍ക്ക് പരിശീലനം പകര്‍ന്ന് നല്‍കേണ്ട അദ്ധ്യാപകര്‍ തയ്യാറാകേണ്ടത്. അദ്ധ്യാപകരേയും വിദ്യാര്‍ത്ഥികളേയും പരസ്പരം ബന്ധിപ്പിക്കുന്ന അനദ്ധ്യാപക ഉദ്യോഗസ്ഥരും മെച്ചപ്പെട്ട പരിശീലനത്തിന്റെ ആവശ്യകത നന്നേ ബോധ്യപ്പെട്ടവരായിരിക്കണം. ഇത് മുന്നില്‍ കണ്ടുകൊണ്ടുള്ള പരിശീലന പരിപാടികള്‍ക്കാണ് SUIIT-Kerala നേതൃത്വം നല്‍കുന്നത്. ഈ സ്ഥാപനത്തില്‍ സംഘടിപ്പിക്കുന്ന വിവിധതരം പരിശീലന പരിപാടികള്‍ ചുവടെ രേഖപ്പെടുത്തുന്നു.

Privacy Policy

Privacy Policy


  

Contact Info

Market Road, Kazhakuttam,
Thiruvananthapuram - 695 582
Ph: 0471 - 2412012
email:stikerala@gmail.com