SUIIT-Kerala- ല്‍ പരിശീലനം നല്കുന്ന ഫാക്കല്‍ട്ടീസ്
- വകുപ്പിലെ മുതിര്‍ന്ന അദ്ധ്യാപകരും ഉദ്ദേ്യാഗസ്ഥരും വിഷയത്തില്‍ പ്രാവീണ്യമുളളതും അദ്ധ്യാപന പരിചയമുളളതുമായ ഉദ്ദേ്യാഗസ്ഥരുടെ പാനല്‍ മുന്‍കൂട്ടി തയ്യാറാക്കി അതില്‍ നിന്നും വിഷയാടിസ്ഥാനത്തില്‍ ഫാക്കല്‍ട്ടിയെ നിശ്ചയിക്കുന്നു.
- ഇതിന് പുറമേ വകുപ്പിന് വെളിയില്‍ മറ്റ് സ്ഥാപനങ്ങളില്‍ നിന്നോ സംഘടകളില്‍ നിന്നോ മുകളില്പ്പറഞ്ഞശേഷിയുളളവരെ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കി ആവശ്യാനുസരണം ഗസ്റ്റ് ഫാക്കല്‍റ്റിയായി ട്രെയിനിംഗിന് ഉപയോഗിക്കുന്നു.