സ്ഥാപത്തെ സംബന്ധിച്ച്
ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് രാജ്യത്തെ പൗരന്മാര്ക്ക് അവരവര്‍ക്ക് അനുയോജ്യമായ തൊഴില്‍ പരിശീലനം നല്‍കുക എന്നത് കേന്ദ്ര സംസ്ഥാന വിഷയത്തില്പ്പെട്ടതാണ്. തൊഴില്‍ പരിശീലനത്തിനാവശ്യമായ നയം കാലാകാലങ്ങളില്‍ രൂപപ്പെടുത്തുക അതിന്റെ നിലവാരം നിശ്ചയിക്കുക, അതിനാവശ്യമായ നിയമാവലി നിര്‍മിക്കുക പരീക്ഷ നനടത്തി യോഗ്യരായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ നിര്‍വഹിക്കുന്നു. ഇപ്രകാരം തയ്യാറാക്കുന്ന രൂപരേഖക്കകത്തുനിന്ന് കാര്യക്ഷമമായ ട്രെയിനിംഗുകള്‍ നല്‍കുന്നത് സംസ്ഥാന ഗവണ്മെന്റാണ്.
readmore..